മുണ്ട്യത്തടുക്ക സ്വദേശി ബഹറൈനിൽ അസുഖത്തെതുടര്‍ന്ന് മരിച്ചു
Sep 12, 2013, 00:05 IST
മനാമ/ ബദിയടുക്ക: മുണ്ട്യത്തടുക്ക-ബാപ്പാലിപൊനം പുതിയ കണ്ടം സ്വദേശി ജി.എം. മൊയ്തീന്‍ കുട്ടി മൗലവി (49) ബഹറൈനിൽ അസുഖത്തെ തുടര്‍ന്ന് മരിച്ചു. വ്യാപാരിയായിരുന്ന മൊയ്തീന്‍കുട്ടി അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. കെ.എം.സി.സി.യുടെയും സമസ്ത-പോഷക സംഘടനകളുടെയും പ്രവര്‍ത്തകനായിരുന്നു.
മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. പരേതരായ മൂസ ആസ്യമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: ഫാത്ത്വിമത്ത് റസീന, മുഹമ്മദ് അസ്‌ലം, ആഇശത്ത് ഫര്‍ഹാന. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുര്‍ റഹ്‌മാൻ, അബ്ദുല്ല, യൂസഫ്, മറിയം, ആഇശ, നഫീസ.
മൊയ്തീന്‍കുട്ടി മൗലവിയുടെ നിര്യാണത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ അനുശോചിച്ചു.
Also read:
ഉപരാഷ്ട്രപതിയെ അപമാനിക്കുന്ന രീതിയിലുള്ള സംഭവം; വിശദീകരണം തേടി
കെസഫ് കലാ സന്ധ്യ -2013 വെള്ളിയാഴ്ച
Keywords: G.M. Moideenkutty Moulavi, Badiyadukka, kasaragod, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: