ദുബൈയില്‍ മുളിയാര്‍ കൂട്ടായ്മ രക്തദാനം നടത്തി
Mar 12, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 12/03/2016) മുളിയാര്‍കാരുടെ പ്രവാസി കൂട്ടായ്മയായ 'മുളിയാര്‍ കൂട്ടായ്മ' ദുബൈ ലതീഫാ ആശുപത്രിയില്‍ രക്തദാനം നടത്തി. 11ന് ഉച്ചയ്ക്ക് 12.30 നു ആരംഭിച്ച ക്യാമ്പ് വൈകുന്നേരം വരെ നീണ്ടുനിന്നു.
ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി വരുന്നുണ്ട് ഈ കൂട്ടായ്മ. ചെയര്‍മാന്‍ സന്തോഷ്, പ്രസിഡണ്ട് ഗോപി മുളിയാര്‍, സെക്രട്ടറി ഉദയന്‍കോടൂര്‍, മണി ബേപ്, ചന്ദ്രന്‍ ബേപ്, അനില്‍, സി.കെ പ്രഭാകരന്‍, ബാലചന്ദ്രന്‍ കോടൂര്‍, സുനില്‍ മുളിയാര്‍, പ്രജിത്ത്, പ്രവീണ്‍ നിജുരാജ്, സുരേഷ്, സജി കോടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords : Dubai, Meet, Blood donation, Gulf, Muliyar, Hospital.