city-gold-ad-for-blogger

എം എസ് എസ് കാസര്‍കോട് ജില്ല ഖത്തര്‍ ചാപ്റ്റര്‍ യോഗം ജൂലൈ 6 ന്

എം എസ് എസ് കാസര്‍കോട് ജില്ല ഖത്തര്‍ ചാപ്റ്റര്‍ യോഗം ജൂലൈ 6 ന്
ദോഹ: കേരളത്തില്‍ മൂന്നു പതിറ്റാണ്ടുകാലമായി നിര്‍ധനരായ കുടുംബങ്ങളെ ആതുരശുശ്രുഷ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഒട്ടേറെ മേഖലകളില്‍ സഹായം നല്‍കി വരുന്ന (എം എസ് എസ്) മുസ്ലിം സര്‍വ്വീസ് സൊസൈറ്റിയുടെ കാസര്‍കോട് ജില്ല ഖത്തര്‍ ചാപ്റ്റര്‍ യോഗം ജൂലൈ 6 ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് മുഗളീന എം പി സുപ്പര്‍ മാര്‍ക്കറ്റിന്റെ പിന്‍വശത്തുള്ള എം പി ഹാളില്‍ സംഘടിപ്പിക്കുന്നു.


ചടങ്ങില്‍ എം എസ് എസിന്റെ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കുന്നതായിരിക്കും ഖത്തറിലെ കാസര്‍കോട് ജില്ലക്കാരായ മുഴുവന്‍ മുസ്ലിം സഹോദരന്മാരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് 55217816, 55852948, 33169778 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

Keywords:  MSS, Qatar chapter meet, Doha, Gulf

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia