city-gold-ad-for-blogger

മൊട്ടമ്മല്‍ മുസ്ലിം ജമാഅത്ത് ദുബൈ കമ്മിറ്റി ഭാരവാഹികള്‍

ദുബൈ: (www.kasargodvartha.com 03/09/2016) മെട്ടമ്മല്‍ മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിയുടെ ദുബൈ ശാഖാ കമ്മിറ്റി രൂപീകരണവും ഈ വര്‍ഷത്തെ ഹജ്ജിന് പുറപ്പെടുന്ന എം ടി പി അമീര്‍ ഹാജിക്കുള്ള യു എ ഇ കമ്മിറ്റിയുടെ യാത്രയയപ്പും ദുബൈ മൗണ്ട് റോയല്‍ ഹോട്ടലില്‍ നടന്നു. വി വി ഖാസിം അധ്യക്ഷത വഹിച്ചു. എ ജി ജബ്ബാര്‍ ഹാജി, എം ടി പി അമീര്‍ ഹാജി, എ സി അഫ്‌സല്‍, കെ അബ്ദുല്‍ കരീം, സി ടി അബ്ദുല്‍ വാജിദ് എന്നിവര്‍ പ്രസംഗിച്ചു.

കെ അബ്ദുല്‍ സമദ് സ്വാഗതവും എ സി ഫാസില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എം ടി പി അമീര്‍ ഹാജി (പ്രസിഡന്റ്), എ ബി ഖമറുദ്ദീന്‍, എം ടി പി ശംസുദ്ദീന്‍ (വൈസ് പ്രസിഡന്റ്), എന്‍ നിസാര്‍ (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് എ കെ, റഊഫ് എന്‍, സാബിര്‍ എ സി (ജോയിന്റ് സെക്രട്ടറി), മനാഫ് കെ (ട്രഷറര്‍). മെമ്പര്‍മാര്‍: നൂറുദ്ദീന്‍ ഇ എം പി, കെ ഇബ്രാഹിം, നാസര്‍ എം ടി പി, ഫൈസല്‍ കെ, കബീര്‍ കെ, സയ്യിദ് കെ, ഷഫീഖ് എ ജി, ഖലീല്‍ എ ജി, ജലീല്‍ വി വി, സയ്യിദ് എന്‍.

മൊട്ടമ്മല്‍ മുസ്ലിം ജമാഅത്ത് ദുബൈ കമ്മിറ്റി ഭാരവാഹികള്‍

Keywords : Dubai, Jamaath-committee, Office- Bearers, Gulf, Mettammal Jama Ath.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia