മുഹ് യിദ്ദീന്‍ മസ് ജിദ് ഖത്തര്‍ കമ്മിറ്റി ഭാരവാഹികള്‍
May 29, 2017, 14:31 IST
ഖത്തര്‍: (www.kasargodvartha.com 29.05.2017) ബെദിര മുഹ് യിദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ കീഴ്ഘടകമായി ഖത്തറില്‍ ബെദിര ചാല ജമാഅത്ത് കമ്മിറ്റി നിലവില്‍ വന്നു. ഖത്തറില്‍ നടന്ന നാട്ടുകാരുടെ കൂട്ടായ്മയില്‍ ഹമീദ് ബിസ്മി അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി രൂപീകരണയോഗം ബി എം അബൂബക്കര്‍ ബെദിര ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ചാല പ്രാര്‍ത്ഥന നടത്തി.
റഹീം ബിസ്മി, ആഷിഖ് ചാല, ഷാഹു ചാല, സുബൈര്‍ ക്ലാര, കബീര്‍ അടിയാന്‍തൊട്ടി, ബി കെ സലീം, ഒ എ ആഷിഖ്, ഐ ഐ ഖാദര്‍, ഫഹദ് ബിസ്മി, ബി ബി സുലൈമാന്‍, ഖാദര്‍ ഖത്തര്‍ ചാല, നിസാം ബെദിര, ഒ എ റഷീദ്, സംബന്ധിച്ചു.
അബ്ദുല്‍ ഖാദര്‍ ചാല (പ്രസിഡന്റ്), ബി ബി സുലൈമാന്‍ ബെദിര, അബ്ദുല്‍ ഖാദര്‍ ഖത്തര്‍ ചാല, ഒ എ റഷീദ് (വൈസ് പ്രസിഡന്റ്), റഹീം ബിസ്മി (ജനറല്‍ സെക്രട്ടറി), നൗഷാദ് ടിപ്പുനഗര്‍, ആഷിഖ് ചാല, നിസാം ബെദിര (ജോയിന്റ് സെക്രട്ടറി), ബി എം അബൂബക്കര്‍ ബെദിര (ട്രഷറര്‍), ഫഹദ് ബിസ്മി (കോര്‍ഡിനേറ്റര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: News, Gulf, Committee, Office- Bearers, Jamaath committee, Qatar, Masjid, Mohiyudheen Masjid Qatar Office Bearers.