മൊഗ്രാല്‍ സോക്കര്‍ ലീഗ്-4 വെള്ളിയാഴ്ച ദുബൈയില്‍; പ്രമുഖ താരങ്ങള്‍ പങ്കെടുക്കും
Mar 16, 2016, 10:30 IST
ദുബൈ: (www.kasargodvartha.com 16/03/2016) മൊഗ്രാല്‍ സോക്കര്‍ ലീഗ് സീസണ്‍-4 വെള്ളിയാഴ്ച ദുബൈ ജിജികോ മെട്രോ സ്‌റ്റേഷന് സമീപം ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ മൈതാനത്ത് നടക്കും. രണ്ടു ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ മാറ്റുരക്കും. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കെ കെ എസ് സ്മാര്‍ട്ട് സോണ്‍, ബാര്‍ക്കോട് ടുട്‌സ്, എഫ് സി കെ മൊഗ്രാല്‍, സാകോം എഫ് സി, ലൂത്ത മൊഗ്രാലിയന്‍, കോസ്‌മോസ് എഫ് സി, ഗല്ലി ഇന്ത്യന്‍സ്, മൊഗ്രാല്‍ ഹീറോസ് തുടങ്ങിയ ടീമുകളാണ് മത്സരത്തിനുള്ളത്. വിജയികള്‍ക്ക് പി സി എം കുഞ്ഞി മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും
വിവിധ ടീമുകള്‍ക്കായി പ്രമുഖ താരങ്ങള്‍ പങ്കെടുക്കും. നിഷാദ് മാവൂര്‍, പ്രതീഷ് ഡിങ്കന്‍, പ്രവീണ്‍ കുമാര്‍, ആഷിക് കുര്യന്‍, കിരണ്‍ കുമാര്‍, ഷംസാദ് ഷാനു തുടങ്ങിയ പ്രമുഖര്‍ അതിഥി താരങ്ങളായി ജേര്‍സി അണിയും. ടീമുകള്‍ക്കുള്ള മറ്റു താരങ്ങളെ ലേലത്തിലൂടെ തെരഞ്ഞെടുത്തിരുന്നു.
ടീമുകളുടെ ജേര്‍സി റിലീസ് ദുബൈ ദേര റാഫി ഹോട്ടലില്‍ നടന്നു. എം എസ് സി യു എ ഇ പ്രസിഡണ്ട് സെഡ് എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. റോക്കി സ്‌പോര്‍ട്‌സ് എം ഡി കെ എം അബ്ദുല്ല, ജെ ആര്‍ ടി എം ഡി ഹിദായത്തുല്ല, മൊയ്തീന്‍ കുഞ്ഞി പേരാല്‍ കണ്ണൂര്‍, ഹമീദ് സപിക്, കെ എം അബ്ദുര്‍ റഹ് മാന്‍, ടി കെ അന്‍വര്‍ അബ്‌കോ, മുഹമ്മദ് ടി എം, ഫൈസ് എം ജി, അബ്ദുര്‍ റഹ് മാന്‍, അന്‍വര്‍ അഹ് മദ്, സൈഫുദ്ദീന്‍ കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ എം ഷാജഹാന്‍, കെ എം സൈഫുദ്ദീന്‍, എ കെ ഷംസു, സിദ്ദീഖ് ജി ജി, എം എസ് സലീം, ഹസീബ് മൊഗ്രാല്‍, മൊയ്തീന്‍ കുഞ്ഞി, എം എം അഷ്‌റഫ്, റഫീഖ് എം എം, മുബീന്‍ ലൂത്ത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മന്‍സൂര്‍ പെര്‍വാട് സ്വാഗതവും, ഡോ. ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.
Keywords : Dubai, Football tournament, Sports, Club, Mogral, Mogral Soccer League.