മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Apr 22, 2014, 20:46 IST
ഷാര്‍ജ: (www.kasargodvartha.com 22.04.2014) മൊഗ്രാല്‍പുത്തൂര്‍ സ്വദേശി ഷാര്‍ജയില്‍ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചത്തെ പരേതനായ അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകന്‍ പി. എ. മജീദ്(34) ആണ് മരിച്ചത്.
Also Read:
സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുന:പരിശോധിക്കും: സുപ്രീംകോടതി
Keywords: Obituary, Sharjah, Gulf, Dubai, Mogral puthur, Kasaragod, Mogral Puthur native dies in Sharjah, P.A. Majeed
Advertisement:
ഷാര്‍ജയിലെ ഒരു കടയില്‍ ജീവനക്കാരനായ മജീദ് തിങ്കളാഴ്ച രാത്രി മുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ചൊവ്വാഴ്ച രാവിലെ ഉണര്‍ന്നു കാണാത്തതിനാല്‍ മറ്റുള്ളവര്‍ ശ്രദ്ധിച്ചപ്പോഴാണ് മരണപ്പെട്ട കാര്യം അറിഞ്ഞത്. ഉറക്കത്തില്‍ ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിനു കാരണമെന്ന് കരുതുന്നു.
സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുന:പരിശോധിക്കും: സുപ്രീംകോടതി
Keywords: Obituary, Sharjah, Gulf, Dubai, Mogral puthur, Kasaragod, Mogral Puthur native dies in Sharjah, P.A. Majeed
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067