മൊഗ്രാല്‍ ദേശീയവേദി യു.എ.ഇ കമ്മിറ്റി ഭാരവാഹികള്‍
Nov 16, 2015, 10:30 IST
ദുബൈ: (www.kasargodvartha.com 16/11/2015) വര്‍ഷങ്ങളായി പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുന്ന പ്രവാസി വോട്ടവകാശം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ യാഥാര്‍ത്ഥ്യമാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാവണമെന്ന് ദേശീയവേദി യു.എ.ഇ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. എ.എം ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.
വ്യവസായ പ്രമുഖന്‍ അബ്ദുല്ലക്കുഞ്ഞി സ്പിക് ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൊഗ്രാലില്‍ നിന്നും വിജയിച്ച മുഴുവന്‍ ജനപ്രതിനിധികളും നാടിന്റെ വികസനത്തിനായി ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
ഹമീദ് സ്പിക്, ഡോ. ഇസ്മില്‍, ഹിദായത്തുല്ല സി, ഹമീദ് സഫര്‍, അനീസ് ടി.പി, മുബീന്‍ ലൂത്ത, മന്‍സൂര്‍ പെര്‍വാട്, കെ.എം മൊയ്തീന്‍, ലുഖ്മാന്‍ അഹ് മദ്, ടി.പി.എ റഹ് മാന്‍, ഷരീഫ് ചട്ടഞ്ചാല്‍, അഷ്‌റഫ് പെര്‍വാട്, എ.കെ സുബൈര്‍, ഷരീഫ് ട്ടട്ര പ്രസംഗിച്ചു. എ.കെ ഷംസു സ്വാഗതവും, അബ്ദുല്‍ ഹസീബ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എ.എം ഷാജഹാന്‍ (പ്രസിഡണ്ട്), ഹമീദ് സഫര്‍ (വര്‍ക്കിംഗ് പ്രസിഡണ്ട്), ഹിദായത്തുല്ല സി, ഷംസുദ്ദീന്‍ എ.കെ (വൈസ് പ്രസിഡണ്ട്), അബ്ദുല്‍ ഹസീബ് എം. (ജനറല്‍ സെക്രട്ടറി), സൈഫുദ്ദീന്‍ കൊപ്ര ബസാര്‍, അഷ്‌റഫ് സഫര്‍ (ജോയിന്റ് സെക്രട്ടറി), അനീസ് ടി.പി (ട്രഷറര്‍).
Keywords : Dubai, Gulf, Committee, Kasaragod, Kerala, Office- Bearers, Mogral, Mogral Deshiya Vedi, Mogral Deshiya Vedi UAE committee office bearers.