മൈന്‍ഡ്‌ലോട്ട് സ്‌കില്‍ ബേസ്ഡ് എജുക്കേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു
Aug 27, 2017, 13:07 IST
ദുബൈ: (www.kasargodvartha.com 27.08.2017) വിദ്യഭ്യാസ രംഗത്ത് പുതിയ മുന്നേറ്റങ്ങളുമായി മൈന്‍ഡ്‌ലോട്ട് സ്‌കില്‍ ബേസ്ഡ് എജുക്കേഷന്‍ പദ്ധതിക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് നടന്ന ക്യാമ്പെയിന്റെ ബ്രോഷര്‍ പ്രകാശനം മൈന്‍ഡ്‌ലോട്ട് യുഎഇ പ്രതിനിധികളായ മുഹമ്മദ് അബ്ദുല്ല അമീന്‍ മുഹമ്മദ് അബ്ദുല്‍ കരീം, അഹ് മദ് സാല്‍മീന്‍ ഉബൈദ് ഖമീസ് സാല്‍മീന്‍ അയാല്‍ സാല്‍മീന്‍, മുഹമ്മദ് യൂസുഫ് എന്നിവരുടെ സാന്നിധ്യത്തില്‍ സഹസ്ഥാപകനും മാര്‍ക്കറ്റ് വിഭാഗം തലവനുമായ മുജീബ് പട്‌ള നിര്‍വ്വഹിച്ചു.
2014 ലാണ് കാസര്‍കോട് ആസ്ഥാനമായി മൈന്‍ഡ്‌ലോട്ട് എജുക്കേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയടക്കം പല രാജ്യങ്ങളിലും നോളഡ്ജ് ബേസ്ഡ് എഡ്യുക്കേഷന്‍ സിസ്റ്റമാണ് നിലവിലുള്ളത്. ഉയര്‍ന്ന വിദ്യഭ്യാസം നേടിയവരില്‍ പോലും തൊഴിലില്ലായ്മ രൂക്ഷമായ സമയത്ത് മൈന്‍ഡ്‌ലോട്ട് മുന്നോട്ട് വെച്ചിരിക്കുന്ന പാഠ്യ പദ്ധതികള്‍ വിദ്യാര്‍ത്ഥികളില്‍ പുതിയ ഒരു ദിശാബോധം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, news, Education, Mindlot Education, Mindlot Skill based Education system started
Keywords: Dubai, Gulf, news, Education, Mindlot Education, Mindlot Skill based Education system started