ഉദുമപടിഞ്ഞാര്‍ മുഹ് യുദ്ദീന്‍ ജമാഅത്ത് ദുബൈ കമ്മിറ്റി മീലാദുന്നബി സ്‌നേഹ സംഗമം 9ന്
Jan 7, 2015, 15:00 IST
ദുബൈ: (www.kasargodvartha.com 07/01/2015) ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് ദുബൈ കമ്മിറ്റി മീലാദുന്നബി സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നു. ഒമ്പതിന് ജുമുഅ നിസ്‌കാരത്തിന് ശേഷം ദുബൈ ദേര റോയല്‍ പാരിസ് ഹോട്ടലില്‍ നടക്കുന്ന സംഗമം പ്രമുഖ വ്യവസായിയും കെ.എം.സി.സി നേതാവുമായ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യും.
ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിക്കും. യെമനില്‍ നിന്നുള്ള പ്രമുഖ പണ്ഡിതന്‍ അല്‍ഹാജ് ഷെയ്ഖ് അബ്ദുല്‍ അസീസ് പ്രാര്‍ത്ഥന നടത്തും. പ്രമുഖ പ്രഭാഷകന്‍ സകരിയ്യ ദാരിമി മുഖ്യ പ്രഭാഷണം നടത്തും.
എസ്.വി അബ്ബാസ് സ്വാഗതവും അഹമ്മദ് ഷെറീന്‍ പടിഞ്ഞാര്‍ നന്ദി പറയും.

Keywords : Dubai, Udma, Masjid, Committee, Dubai, Gulf, Meet, Milad-e-Shereef, Sneha Sangamam.