മെഡിറ്റ് തൃക്കരിപ്പൂരിന്റെ പുതിയ ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതി ആരംഭിച്ചു
Mar 31, 2013, 12:58 IST
ദുബൈ: ദുബൈ-തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്തിന്റെ കീഴില്‍ നടന്നുവരുന്ന ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതിയായ മെഡിറ്റ് തൃക്കരിപ്പൂര്‍ പുതിയ ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതി ആരംഭിച്ചു. വിജയകരമായ മെഡിറ്റിന്റെ നിക്ഷേപ പദ്ധതിയിലേക്ക് കൂടുതല്‍ നിക്ഷേപകരെ സ്വീകരിക്കാന്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
യോഗത്തില്‍ ചെയര്‍മാന്‍ ടി.പി. സിറാജ് അധ്യക്ഷത വഹിച്ചു. ജന: കണ്‍വീനര്‍ ടി. മുഹമ്മദ് റിപോര്‍ട്ട് അവതരിപ്പിച്ചു. സി. റഹീം, ടി. ഹമീദ്, യു.പി. മുഹമ്മദ് സഹീര്‍, സലാം തട്ടാനിച്ചേരി, ടി. മൊയ്തീന്‍, എന്‍. നിസാര്‍, യു.പി. ഇഖ്ബാല്‍, എന്‍.കെ.പി. ഷാഹുല്‍ ഹമീദ്, എം. അബ്ദുല്ല, എന്‍.പി. സുനീര്‍, ആഷിക്. എന്‍. കൂലേരി, സി. നാസര്‍ എന്നിവര്‍ സംസാരിച്ചു. മെഡിറ്റിന്റെ പുതിയ നിക്ഷേപ പദ്ധതിയില്‍ ചേരാനാഗ്രഹിക്കുന്നവര്‍ 0506796983 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords: Medit, Trikaripur, Investment, Project, Start, Dubai, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.