മെഡിറ്റ് മൂന്നാം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു
Feb 4, 2013, 18:34 IST
ദുബൈ: ദുബൈ-തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്തിന് കീഴില്‍ ആരംഭിച്ച നിക്ഷേപ പദ്ധതിയായ മെഡിറ്റിന്റെ മൂന്നാം വാര്‍ഷിക സംഗമം ദുബായ് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു. സംഗമത്തില്‍ മെഡിറ്റ് നിക്ഷേപ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഡിവിഡന്റ് വിതരണം ചെയ്തു.
മെഡിറ്റ് ചെയര്‍മാന്‍ ടി.പി. സിറാജിന് ആദ്യ ഡിവിഡന്റ് നല്‍കി കൊണ്ട് ബി. അബ്ദുല്ല ബീരിച്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു. ' സോഷ്യല്‍ മീഡിയയും ബിസിനസ് സാധ്യതകളും 'എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ ഐ.ടി. വിദഗ്ധനും അല്‍വഫ ഗ്രൂപ്പ് സി.ഇ.ഒ യുമായ സി. മുനീര്‍ ക്ലാസെടുത്തു.
ടി.സി. ഇസ്മായിലിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച സംഗമത്തില്‍ ചെയര്‍മാന്‍ ടി.പി. സിറാജ് അധ്യക്ഷനായിരുന്നു. ജന: കണ്‍വീനര്‍ ടി. മുഹമ്മദ് റിപോര്‍ട് അവതരിപ്പിച്ചു. ദുബൈ -തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് യു.പി. മുഹമ്മദ് സഹീര്‍, ജന: സെക്രട്ടറി സലാം തട്ടാനിച്ചേരി, സി.റഹീം, ടി. ഹമീദ്, എന്‍.കെ.പി. ഷാഹുല്‍ ഹമീദ്, സി. ഹാമിദ്, എം. അബ്ദുല്ല, സി. സുബൈര്‍, എം. സലാം, എന്‍. ഷബീര്‍, ടി. മൊയ്തീന്‍, യു.പി. ഇഖ്ബാല്‍, എന്‍. നിസാര്‍, എ.കെ. മുത്തലിബ്, കെ.വി.വി. അബ്ദുര്‍ റഹിമാന്‍, വി.പി.യു അബ്ദുല്‍ റഹീം, ഷര്‍ഹാദ് ദാവൂദ്, ടി. യൂനുസ്, സി. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Medit, 3rd anniversary, Dubai, Trikaripur, Meeting, Gulf, Kasargod Vartha, Malayalam news