മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുന്നത് വരെ സമര മുഖത്ത് നിന്നും പിന്മാറരുത്: കെ.എം.സി.സി
Nov 12, 2014, 13:00 IST
അബുദാബി: (www.kasargodvartha.com 12.11.2014) കാസര്‍കോടിന്റെ വികസന കാഴ്ചപ്പാടുകള്‍ക്ക് പൊന്‍തൂവലാകാവുന്ന ജില്ലക്കാരുടെ കാലങ്ങളായുള്ള മെഡിക്കല്‍ കോളേജ് എന്ന സ്വപ്നം പൂവണിയുന്നത് വരെ സമര മുഖത്ത് നിന്നും പിന്മാറരുതെന്ന് അബുദാബി കാസര്‍കോട് മണ്ഡലം കെ.എം.സി.സി. കമ്മിറ്റി ആവശ്യപ്പെട്ടു. 'നേരിനെ തൊടാന്‍' എന്ന പ്രമേയവുമായി മണ്ഡലം കമ്മറ്റി നടത്തി വരുന്ന ക്യാമ്പയിനിലാണ് ഈ ഒരു ചര്‍ച്ച ഉയര്‍ന്നു വന്നത്.
മണ്ഡലം പ്രസിഡണ്ട് അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പയിനിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് പി.കെ. അഹ്മദ് ബല്ലാ കടപ്പുറം നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ പൊവ്വല്‍ വിഷയം അവതരിപ്പിച്ചു.
ഷരീഫ് നാല്‍ത്തടക്ക, നിസാര്‍ കല്ലങ്കൈ, ലത്വീഫ് പട്ടഌസംസാരിച്ചു. ഹനീഫ് പടിഞ്ഞാര്‍ മൂല സ്വാഗതവും ലത്വീഫ് ആദൂര്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Medical College, Kerala, Abudhabi, Gulf, Protest, KMCC.
Advertisement: