കാസര്‍കോട് മെഡിക്കല്‍ കോളജ്: നിര്‍മാണം സമയ ബന്ധിതമായി ആരംഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
Oct 25, 2014, 08:30 IST
ദുബൈ: (www.kasargodvartha.com 25.10.2014) കാസര്‍കോട് ബദിയടുക്ക ഉക്കിനടുക്കയില്‍ സര്‍ക്കാര്‍ അനുവദിച്ച നിര്‍ധിഷ്ഠ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം സമയ ബന്ധിതമായി ആരംഭിക്കുമെന്ന് വ്യവസായ - ഐ.ടി വകുപ്പു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തില്‍ യു.ഡി.എഫ് ഉറച്ചു നില്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളജിന്റെ നിര്‍മാണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി നല്‍കിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കെ.എം.സി.സിയുടെ നിവേദനം യു.എ.ഇ കേന്ദ്ര കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര കുഞ്ഞാലിക്കുട്ടിക്ക് സമര്‍പ്പിച്ചു.
കേന്ദ്ര കെ.എം.സി.സി ട്രഷറര്‍ അബ്ദുല്ല ഫാറൂഖി, വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഹസൈനാര്‍ തോട്ടുംഭാഗം, എന്‍.സി മുഹമ്മദ്, സെക്രട്ടറി ഹനീഫ കല്‍മട്ട, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം, ആക്ടിംഗ് പ്രസിഡണ്ട് മഹമൂദ് ഹാജി പൈവളിഗെ, ഭാരവാഹികളായ ഖാദര്‍ ബെണ്ടിച്ചാല്‍, ഹനീഫ് ടി.ആര്‍ മേല്‍പറമ്പ്, ഹസൈനാര്‍ ബീജന്തടുക്കം, മണ്ഡലം ഭാരവാഹികളായ സി.എച്ച് നൂറുദ്ദീന്‍, മഹമൂദ് കുളങ്ങര, റാഫി പള്ളിപ്പുറം, അഡ്വ. ഖലീല്‍ ഇബ്രാഹിം, സലാം കന്യപ്പാടി, ഡോ. ഇസ്മാഈല്‍, ഷബീര്‍ കീഴൂര്‍, റഫീഖ് ചെറുവത്തൂര്‍, ഫൈസല്‍ പട്ടേല്‍ ഷാജഹാന്‍, ഷംസീര്‍ അടൂര്‍ തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, P.K.Kunhalikutty, Gulf, KMCC, Medical College, Construction.
Advertisement: