സാദിഖ് കാവിലിന് മാധ്യമ അവാര്‍ഡ്
Dec 11, 2012, 11:27 IST
സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടിലില്‍ നിന്ന് സാദിഖ് കാവില്‍ മാധ്യമ അവാര്‍ഡ് ഏറ്റുവാങ്ങുന്നു. ഇ.സതീഷ് സമീപം. |
ചലച്ചിത്ര സംവിധായകന്‍ മെക്കാര്‍ട്ടിന്‍, എന്‍.എ.എം കോളജ് മുന്‍ അധ്യാപകന്‍ പ്രൊഫ. കെ. എസ്. മുസ്തഫ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പ്രസിഡന്റ് ശഹീല്‍ കരയത്ത് അധ്യക്ഷത വഹിച്ചു. യുവഗായകന്‍ ഹിഷാം അബ്ദുല്‍ വഹാബ്, ഫൈസല്‍ ബിന്‍ മുഹമ്മദ്, ഷിമി വികാസ്, അജ്‌നാസ്, എ.പി.സലിം, നബീല്‍, ഇക്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഹിഷാം അബ്ദുല്‍ വഹാബും സംഘവും അവതരിപ്പിച്ച സംഗീത വിരുന്നുമുണ്ടായിരുന്നു.
Keywords: Sadiq Kavil, Media, Award, Manorama, Kannur, N.A.M college, E.Satheesh, Gulf, Malayalam news