മഞ്ചേശ്വരം സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Jan 5, 2015, 11:32 IST
ഷാർജ: (www.kasargodvartha.com 05.01.2015) കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കാസര്‍കോട് മഞ്ചേശ്വരത്തെ ഹസനബ്ബ അബ്ദുല്‍ കരിം(48) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ റൂമില്‍ നിന്ന് ഓഫീസിലേക്ക് പോകും വഴിയാണ് അബ്ദുല്‍ കരീമിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇയാള്‍ വീഴുന്നത് കണ്ടവര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദക്ഷിണ കന്നഡ കല്ലട്ക്കയിലെ ബഡ്വാള്‍ താലൂക്കില്‍ ജനിച്ച അബ്ദുല്‍ കരീം വിവാഹശേഷമാണ് മഞ്ചേശ്വത്ത് താമസം മാറ്റിയത്. പതിനഞ്ച് വര്‍ഷത്തോളം സൗദി അറേബ്യയില്‍ ജോലി ചെയ്ത അബ്ദുല്‍ കരീം അഞ്ച് വര്‍ഷമായി ഷാര്‍ജയില്‍ സ്വന്തമായി സ്ഥലം വാങ്ങി ഭാര്യയ്ക്കും മൂന്ന് മക്കളുമായി അവിടെയാണ് താമസിക്കുന്നത്.
Also Read:
ഇന്ത്യന്‍ ബോട്ടുകള്‍ പാകിസ്ഥാന് പിടിച്ചെടുത്ത സംഭവത്തില്‍ കടുത്ത വിമര്‍ശനം
Keywords: Mangalore, Kerala, died, Obituary, Gulf, Manjeshwaram, Manjeshwaram Kareem passes away.
Advertisement: