city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫില്‍ നിന്നെത്തിയയാള്‍ ഹൃദയാഘാതം മൂലം മരിച്ചു

ചെര്‍ക്കള: (www.kasargodvartha.com 17.11.2019) ഗള്‍ഫില്‍ നിന്നെത്തിയയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. ബേര്‍ക്കയില്‍ താമസക്കാരനും നാലാംമൈല്‍ ഇ കെ നായനാര്‍ ആശുപത്രിക്ക് സമീപത്തെ സി എം തറവാട്ടില്‍ പരേതനായ മൊയ്തീന്‍ - ആഇഷ ദമ്പതികളുടെ മകനുമായ സി എം ഹനീഫയാണ് മരിച്ചത്.

നേരത്തെ ബഹ്റൈനിലുണ്ടായിരുന്ന ഹനീഫ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: ഖദീജ. മക്കള്‍: ശാനിഫ, ഫാത്വിമ ഹിഫ, ഷരീഫ. സഹോദരങ്ങള്‍: ബഷീര്‍, മുസ്തഫ (സി എം ഫര്‍ണിച്ചര്‍), സലീം, നസീമ. മയ്യത്ത് മാര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഗള്‍ഫില്‍ നിന്നെത്തിയയാള്‍ ഹൃദയാഘാതം മൂലം മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Cherkala, news, Gulf, Death, kasaragod, Kerala, Man dies after cardiac arrest    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia