city-gold-ad-for-blogger

ദുബൈയില്‍ ഭക്ഷണ സാധനങ്ങളുടെ പാകറ്റുകളില്‍ ഒളിപ്പിച്ച് 12 കിലോഗ്രാം കഞ്ചാവ് കടത്താന്‍ ശ്രമം; പ്രവാസി അറസ്റ്റില്‍

ദുബൈ: (www.kasargodvartha.com 06.05.2021) ഭക്ഷണ സാധനങ്ങളുടെ പാകറ്റുകളില്‍ ഒളിപ്പിച്ച് 12 കിലോഗ്രാം കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രവാസി ദുബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍. ദുബൈയില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയതോടെയാണ് യുവാവ് പിടിയിലായത്. 

ചോദ്യം ചെയ്യലില്‍ കഞ്ചാവ് അടങ്ങിയ ബാഗ് തന്റേത് തന്നെയാണെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി യുവാവിനെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

ദുബൈയില്‍ ഭക്ഷണ സാധനങ്ങളുടെ പാകറ്റുകളില്‍ ഒളിപ്പിച്ച് 12 കിലോഗ്രാം കഞ്ചാവ് കടത്താന്‍ ശ്രമം; പ്രവാസി അറസ്റ്റില്‍

Keywords: Dubai, News, Gulf, Top-Headlines, Arrest, Smuggle, Man arrested for trying to smuggle 12kg of marijuana in breakfast cereal bags

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia