കുവൈത്ത് ഐ സി എഫ് 'മള്ഹത്തുല്‍ ബദ് രിയ' സംഘടിപ്പിച്ചു
Oct 30, 2016, 09:39 IST
കുവൈറ്റ് സിറ്റി:(www.kasargodvartha.com 30/10/2016) കുവൈത്ത് ഐ സി എഫ് സംഘടിപ്പിച്ച 'മള്ഹത്തുല്‍ ബദ് രിയ' സദസ്സ് സയ്യിദ് അബ്ദുര്‍ റഹ്മാന് ഇമ്പിച്ചികോയ തങ്ങള്‍ ബായാര്‍ ഉദ്ഘാടനം ചെയ്യ്തു.
പ്രസിഡന്റ് അബ്ദുല്‍ ഹക്കിം ദാരിമി അധ്യക്ഷനായി. പൊതു സമ്മേളനം കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി ഉദ്ഘാടനം ചെയ്തു. ഹബീബ് തങ്ങള്‍, അബ്ദുല്ല വടകര, തഞ്ചേരി അലവി സഖാഫി, അബ്ദുര്‍ റസാഖ് റൊസി റൊമാനി തുടങ്ങിയവര്‍ പങ്കെടുത്തു.
ദസ്മ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വന്‍ ജനാവലിയുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി
Keywords: Gulf, kuwait City, Inauguration, Kuwaith ICF, Malhathul Badriya, Abdul Hakeem Dharimi, Conference, Kollambady Abdul Kadher, Habeeb Thangal.