മള്ഹര്‍ ദമ്മാം കമ്മിറ്റി ഇഫ്താര്‍ മീറ്റ് നടത്തി
Jun 13, 2016, 08:30 IST
ദമ്മാം: (www.kasargodvartha.com 13/06/2016) മഞ്ചേശ്വരം മള്ഹര്‍ ദമ്മാം കമ്മിറ്റി ഇഫ്താര്‍ മീറ്റ് നടത്തി. സീക്കോ സഅദിയ്യ ഹാളില്‍ നടന്ന പരിപാടി സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഷഹീര്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു.
അനസ് സിദ്ദീഖി സഖാഫി ശിറിയ മുഖ്യപ്രഭാഷണം നടത്തി. യൂസുഫ് സഅദി അയ്യങ്കേരി അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ സഖാഫി ഉക്കിനടുക്ക സ്വാഗതം പറഞ്ഞു. അബ്ബാസ് ഹാജി കുഞ്ചാര്‍, ബി കെ മൊയ്തു ഹാജി കോട്ടക്കുന്ന്, കെ പി മൊയ്തീന്‍ ഹാജി കൊടിയമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Dammam, Gulf, Meet, Malhar.