ദമാമില്‍ മലയാളി യുവാവിനെ ജോലി സ്ഥലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി
Apr 11, 2022, 15:56 IST
റിയാദ്: (www.kasargodvartha.com 11.04.2022) ദമാമില്‍ മലയാളി യുവാവിനെ ജോലി സ്ഥലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ മേലൂട് കണിയാംകോണത്ത് വടക്കേതില്‍ പുഷ്‌കരന്റെ മകന്‍ രാജേഷി(39)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒമ്പത് വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ മെകാനിക്കായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താമസസ്ഥലത്തു നിന്ന് പോയ രാജേഷിനെ കാണാതായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിനിടയിലാണ് ജോലി സ്ഥലത്തിനടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെട്ടിടത്തില്‍ കണ്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഭാര്യ: രശ്മി. മകന്‍: നിരഞ്ജന്‍ രാജ്.

Keywords: Riyadh, News, Gulf, World, Top-Headlines, Death, Saudi Arabia, Dammam, Malayali youth found dead in Dammam.