യു എ ഇയിലെ ഫുജൈറയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
Mar 26, 2017, 13:32 IST
ഫുജൈറ: (www.kasargodvartha.com 26.03.2017) ഫുജൈറയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ തെക്കേപുന്നയൂര്‍ സ്വദേശി ഫായിസ് (26 ) ആണ് മരിച്ചത്. ഫുജൈറയിലെ ഇത്തിഹാദ് പത്രത്തിലെ ഫോട്ടോഗ്രാഫര്‍ കെച്ചന്‍ചേരി മോയ്തുട്ടിയുടെ മകനാണ്.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു ഫായിസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
Keywords: Kerala, Thrissur, Death, Gulf, Dubai, UAE, Youth, Cardiac Attack, Fujaira, Fayiz, Malayali youth dies in fujaira after cardiac arrest