Died | ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
May 3, 2022, 08:40 IST
മസ്ഖത്: (www.kasargodvartha.com) ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ആനക്കര മലമല്‍ക്കാവ് ആനപ്പടിയിലെ എടപ്പലം സനീഷ് (36) ആണ് അല്‍വുസ്ത ഗവര്‍ണറേറ്റിലെ ദുകത്തില്‍ മരണപ്പെട്ടത്. 10 ദിവസം മുമ്പാണ് ഇദ്ദേഹം ജോലിക്കായി ഒമാനില്‍ എത്തിയത്.
പിതാവ്: വേലായുധന്‍. ഭാര്യ: സുനിത. മക്കള്‍: അനഘ, ആദിദേവ്. മാതാവ്: ശാന്ത. സഹോദരങ്ങള്‍: സന്തോഷ്, സജിത. ദുകം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പിതാവ്: വേലായുധന്‍. ഭാര്യ: സുനിത. മക്കള്‍: അനഘ, ആദിദേവ്. മാതാവ്: ശാന്ത. സഹോദരങ്ങള്‍: സന്തോഷ്, സജിത. ദുകം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords: Muscat, News, Gulf, World, Top-Headlines, Oman, Death, Hospital, Malayali youth died in Oman.