city-gold-ad-for-blogger

ഉംറയ്ക്കായി പുറപ്പെട്ട മലയാളി സ്ത്രീ മക്കയില്‍ വാഹനാപകത്തില്‍ മരിച്ചു

മക്ക: (www.kasargodvartha.com 19/01/2020) മലയാളി ഉംറ തീര്‍ത്ഥാടക മക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം കോട്ടക്കല്‍ ഇന്ത്യനൂര്‍ കോട്ടൂര്‍ സ്വദേശി ജമീല എടത്തടത്തില്‍ (55) ആണ് മരിച്ചത്. മക്കയിലെ ജബലുന്നൂര്‍ സന്ദര്‍ശിക്കാന്‍ പോയ തീര്‍ത്ഥാടകരുടെ ഇടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറിയാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ബക്ക ഉംറ സര്‍വീസ് ഗ്രൂപ്പില്‍ എത്തിയവരായിരുന്നു ഇവര്‍. പരേതനായ മുഹമ്മദ് കുട്ടി ആണ് ജമീലയുടെ ഭര്‍ത്താവ്. മക്കള്‍: സുഹൈല്‍, ബുഷ്റ.
ഉംറയ്ക്കായി പുറപ്പെട്ട മലയാളി സ്ത്രീ മക്കയില്‍ വാഹനാപകത്തില്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Gulf, Death, Obituary, Injured,Malayali women dies in accident in Mecca

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia