സൗദിയില്‍ മലയാളി നഴ്സിനും കൊറോണ
Jan 23, 2020, 10:57 IST
റിയാദ്: (www.kasargodvartha.com 23.01.2020) സൗദിയില്‍ മലയാളി നഴ്സിനും കൊറോണ വൈറസ് ബാധിച്ചതായി വിവരം. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയും അബഹയിലെ അല്‍ ഹയാത്ത് നാഷണല്‍ ആശുപത്രിയിലെ നഴ്സുമായ യുവതിയാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ കൂടാതെ മറ്റു മൂന്നു മലയാളി നഴ്സുമാരും നിരീക്ഷണത്തിലാണ്.
നാലു പേരെയും മറ്റൊരു ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ് നഴ്സിനെ പരിചരിച്ച നഴ്സുമാരാണ് രോഗ ബാധിതരായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, news, Top-Headlines, Trending, malayali-nurse-affected-with-corona
< !- START disable copy paste -->