നിസ്‌കരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് സൗദിയില്‍ മരിച്ചു
Nov 8, 2017, 10:52 IST
റിയാദ്: (www.kasargodvartha.com 08/11/2017) നിസ്‌കരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് സൗദിയില്‍ മരിച്ചു. പാലക്കാട് പിലാപറ്റ ഉമഴനയി കെ പി മുഹമ്മദിന്റെ മകന്‍ നൗഷാദ് അലി (38) യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ സുബഹി നിസ്‌കരിക്കുന്നതിനിടെ നൗഷാദ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഒരു മാസം മുമ്പാണ് സഊദിയിലെത്തിയത്. വീട്ടുഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സുഫ്ല. മൂന്ന് മക്കളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Riyadh, Top-Headlines, Death, Hospital, Driver, Gulf, Malayali dies in Saudi