അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയ മലയാളി മക്കയില്‍ മരിച്ചു
Aug 27, 2017, 10:03 IST
മലപ്പുറം: (www.kasargodvartha.com 27.08.2017) അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയ മലയാളി മക്കയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മലപ്പുറം കിഴിശ്ശേരി കാരാട്ട് പറമ്പ് കുറ്റിക്കോടന്‍ ഉമര്‍ ഹാജി (60) യാണ് മക്കയില്‍ മരിച്ചത്. മക്കയിലെ അജിയാദ് സദ്ദില്‍ ബ്രോസ്റ്റ് കട നടത്തിവരികയായിരുന്നു ഉമര്‍ ഹാജി.
നാട്ടിലുണ്ടായിരുന്ന ഉമര്‍ ഹാജി കഴിഞ്ഞ ദിവസമാണ് മക്കയില്‍ തിരിച്ചെത്തിയത്.
നാട്ടിലുണ്ടായിരുന്ന ഉമര്‍ ഹാജി കഴിഞ്ഞ ദിവസമാണ് മക്കയില്‍ തിരിച്ചെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Malappuram, Death, Gulf, Malayali dies in Makkah
Keywords: Kerala, news, Top-Headlines, Malappuram, Death, Gulf, Malayali dies in Makkah