മലയാളി സലാലയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Mar 19, 2019, 11:20 IST
സലാല: (www.kasargodvartha.com 19.03.2019) മലയാളി സലാലയില്‍ ഹൃദയാഘാതംമൂലം മരിച്ചു. പാലക്കാട് ചെര്‍പ്പുളശേരി പന്ന്യംകുറിശി സ്വദേശി റാഷിദ് മന്‍സിലില്‍ ഉമ്മര്‍ (56) ആണ് മരിച്ചത്. അല്‍ ഫൈറൂസ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഉമ്മറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭാര്യ: ജമീല. മക്കള്‍: റഷീദ്, റഊഫ്, റിസ് വാന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ: ജമീല. മക്കള്‍: റഷീദ്, റഊഫ്, റിസ് വാന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Obituary, Kerala, Malayali died in Salala
< !- START disable copy paste -->
Keywords: Gulf, news, Obituary, Kerala, Malayali died in Salala
< !- START disable copy paste -->