city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയാളി റിയാദില്‍ മരണപ്പെട്ടു

റിയാദ്: (www.kasargodvartha.com 05.04.2020) മലയാളി റിയാദില്‍ മരണപ്പെട്ടു. മലപ്പുറം കിഴിശ്ശേരി നീരുട്ടിക്കല്‍ മണ്ണില്‍തൊടി ഹനീഫ (47) യാണ് റിയാദിലെ സ്വകാര്യാശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. റിയാദിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായിരുന്നു.
മലയാളി റിയാദില്‍ മരണപ്പെട്ടു

ഭാര്യ: ഹാജറ. മക്കള്‍: ആഷിഖ് (അബുദാബി), ആഷിമ, ആസിഫ്, അംന, മെഹറിന്‍. മരുമകന്‍: നജീബ്. അഷ്റഫ് ഏക സഹോദരാണ്.


Keywords:  Riyadh, Gulf, news, Death, Heart attack, Hospital, Malayali died in Riyadh

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia