സൗദിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളി മരിച്ചു
Mar 31, 2019, 15:44 IST
റിയാദ്: (www.kasargodvartha.com 31.03.2019) ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളി മരിച്ചു. വയനാട് പുതുപ്പാടി സ്വദേശി വള്ളിക്കെട്ടുമ്മല്‍പാറ റഷീദ് (43) ആണ് മരിച്ചത്. റിയാദില്‍ നിന്ന് 300 കിലോ മീറ്റര്‍ അകലെ ദവാത്മിയിലാണ് അപകടമുണ്ടായത്. റഷീദ് സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ എതിരെ വരികയായിരുന്ന കാറിടിക്കുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ റഷീദിനെ ദവാത്മി ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സാബിറ. മക്കള്‍: റാന ഷെറിന്‍, റിയ ഫെബിന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Gulf, Top-Headlines, Death, Obituary, Accidental-Death, Malayali died in accident at Riyadh
< !- START disable copy paste -->
Keywords: News, Kerala, Gulf, Top-Headlines, Death, Obituary, Accidental-Death, Malayali died in accident at Riyadh
< !- START disable copy paste -->