മലയാളി ദുബൈയില്‍ മരണപ്പെട്ടു
Jan 26, 2020, 12:49 IST
ദുബൈ: (www.kasargodvartha.com 26.01.2020) മലയാളി ദുബൈയില്‍ മരണപ്പെട്ടു. മലപ്പുറം തിരൂര്‍ പൊരൂര്‍ സ്‌കൂളിനു സമീപം പാറപ്പുറത്ത് ബാവ ഹാജി- മമ്മാത്തു ദമ്പതികളുടെ മകന്‍ ജംഷീര്‍ (43) ആണ് മരിച്ചത്.
യു എ ഇ എക്‌സ്‌ചേഞ്ച് ഖിസൈസ് ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു. ഭാര്യ: റഷീദ. മക്കള്‍: ഫാത്വിമ രിഫ, ഫാത്വിമ റിദ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Death, Gulf, Obituary, UAE Exchange, Thiroor, Dubai news, Malappuram, Malayali deid in Dubai
< !- START disable copy paste -->