മാതാവിനൊപ്പം സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ 2 വയസുകാരന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
May 14, 2019, 13:10 IST
ദമ്മാം: (www.kasargodvartha.com 14.05.2019) മാതാവിനൊപ്പം സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ രണ്ട് വയസുകാരന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. മലപ്പുറം ചോക്കാട് കാഞ്ഞിരംപാടം കുത്രാടന്‍ ഷമീര്‍- ജാസ്മിന്‍ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഹാദി ആണ് മരിച്ചത്. മെയ് ഏഴിന് മാതാവിനും സഹോജരനുമൊപ്പം വിസിറ്റിംഗ് വിസയില്‍ ഷമീറിനടുത്തെത്തിയതായിരുന്നു ഹാദി. ഇതിനിടെയാണ് പനി ബാധിച്ചത്.
പരിശോധനയില്‍ ന്യൂമോണിയയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മുഹമ്മദ് അലി (നാല്) ദമ്പതികളുടെ മറ്റൊരു മകനാണ്. മൃതദേഹം ദമ്മാമില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Top-Headlines, Saudi Arabia, Death, Obituary, Malayali boy died in Saudi due to Pneumonia
< !- START disable copy paste -->
Keywords: News, Gulf, Top-Headlines, Saudi Arabia, Death, Obituary, Malayali boy died in Saudi due to Pneumonia
< !- START disable copy paste -->