city-gold-ad-for-blogger

ദുബൈയില്‍ വിമാനത്തില്‍ വെച്ച് സഹയാത്രികയോട് മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റില്‍

ദുബൈ: (www.kasargodvartha.com 28.07.2019) ദുബൈയില്‍ വിമാനത്തില്‍ വെച്ച് സഹയാത്രികയോട് മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറിയ മലയാളിയെ അറസ്റ്റു ചെയ്തു. ശനിയാഴ്ച രാത്രി 8.20 മണിയോടെയാണ് സംഭവം. ദുബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വെച്ചാണ് മലയാളിയായ യാത്രക്കാരന്‍ സഹയാത്രിയോട് അപമര്യാദയായി പെരുമാറിയത്.

ലോഞ്ചില്‍ വച്ചേ ഇയാള്‍ മദ്യലഹരിയില്‍ ബഹളം ആരംഭിച്ചിരുന്നു. വിമാനത്തിനുള്ളില്‍ പ്രവേശിച്ചതിനു ശേഷം ഇയാള്‍ സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതോടെ അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം വിമാനം വൈകി.

ദുബൈയില്‍ വിമാനത്തില്‍ വെച്ച് സഹയാത്രികയോട് മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Gulf, news, Top-Headlines, Dubai, Malayali arrested for bad behaviour towards woman
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia