മലപ്പുറം, പൊന്നാനി മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രവാസലോകം
Oct 13, 2013, 10:15 IST
ദുബൈ: തെരഞ്ഞെടുപ്പില്‍ ജനാധിപത്യ ചേരിക്കൊപ്പം സമൂഹത്തെ നിലയുറപ്പിക്കാന്‍ ആവശ്യമായ പ്രചരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് 2014 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനായി കേരളത്തില്‍ മുസ്ലിം ലീഗ് നടത്തുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് സമാനമായി പ്രവാസ ഭൂമിയിലും കെ.എം.സി.സി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചു. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് മലപ്പുറം, പൊന്നാനി പാര്‍ലമെന്റ് മണ്ഡലം സംയുക്ത കണ്‍വെന്‍ഷന്‍ കേരള സംസ്ഥാന നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. കണ്‍വന്‍ഷനില്‍ മലപ്പുറം, പൊന്നാനി പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റികള്‍ നിലവില്‍ വന്നു.
പൊന്നാനി പാര്‍ലമെന്റ് മണ്ഡലം: പി.കെ അന്‍വര്‍ നഹ (ചെയര്‍മാന്‍), ആര്‍. ഷുക്കൂര്‍ (ജന.കണ്‍വീനര്‍), ബീരാവുണ്ണി തൃത്താല (ട്രഷറര്‍), പി.വി നാസര്‍ (ചീഫ് കോ-ഓര്‍ഡിനേറ്റര്‍), മുഹമ്മദ് വെന്നിയുര്‍, മുസ്തഫ തിരൂര്‍, ചെമുക്കന്‍ യാഹുമോന്‍, ഹംസ ഹാജി മട്ടുമ്മല്‍, അബൂബക്കര്‍ ബി.പി അങ്ങാടി, ഒ.ഡി സലാം, ഷമീം ചെറിയമുണ്ടം, കുഞ്ഞിമോന്‍ എരമംഗലം, എം.സി. അലവി, ഒ.പി ഹംസക്കുട്ടി, ഇസ്മാഈല്‍ പറവണ, സുലൈമാന്‍ വെന്നിയുര്‍, ടി.എം.എ സിദ്ദീഖ്, ബദറുദ്ദീന്‍, അബ്ദുല്‍ വാഹിദ് മയ്യേരി (വൈസ് പ്രസിഡന്റുമാര്‍ ). ഫൈസല്‍ തുറക്കല്‍, സിദ്ദീഖ് കാലടി, മൊയ്തീന്‍ പൊന്നാനി, ഷരീഫ് കുന്നത്ത്, കരീം കാലടി, നാസര്‍ കുറുമ്പത്തൂര്‍, മുജീബ് കോട്ടക്കല്‍, ടി.പി സൈതലവി, പി.ടി.എം വില്ലൂര്‍, വി.കെ റഷീദ് താനൂര്‍, റിയാസ് മാണൂര്‍, എം.പി ഷരീഫ്, സൈനുദ്ദീന്‍ പൊന്നാനി, ഇബ്രാഹിംകുട്ടി, ഹമീദ് ചെറവെല്ലൂര്‍ (ജോ.കണ്‍വീനര്‍മാര്‍)
മലപ്പുറം പാര്‍ലമെന്റ് മണ്ഡലം: ഉമ്മര്‍ ആവയില്‍ (ചെയര്‍മാന്‍), ഇ.ആര്‍ അലി മാസ്റ്റര്‍ (ജന.കണ്‍വീനര്‍), അംജദ് മഞ്ഞളാംകുഴി (ട്രഷറര്‍), മുസ്തഫ വേങ്ങര (ചീഫ് കോ-ഓര്‍ഡിനേറ്റര്‍), കെ.പി.എ സലാം, കെ.പി.പി തങ്ങള്‍, അഷ്‌റഫ് തോട്ടോളി, ജമാല്‍ കെ.എം, ഖാലിദ് ബാഖവി, ഹക്കീം മഞ്ചേരി, ഷംസുദ്ദീന്‍ വള്ളിക്കുന്ന്, അബു ഹാജി, ബദറുദുജ, യു. നാസര്‍ മങ്കട, സിദ്ദീഖ് വേങ്ങര, ഫൈസല്‍ തൃക്കലങ്ങോട്, ഹംസു കവണ്ണയില്‍, ജാഫര്‍ കരുവാരക്കുണ്ട്, നാസര്‍ നിലമ്പൂര്‍ (വൈസ് ചെയര്‍മാന്‍മാര്‍). നിഹ് മത്തുല്ല മങ്കട, അഡ്വ. യസീദ്, സമദ് ആനമങ്ങാട്, ഷിഹാബ് മഞ്ചേരി, ജലീല്‍ കൊണ്ടോട്ടി, മുഹമ്മദ് വള്ളിക്കുന്ന്, നൗഫല്‍ എ.പി, അസീസ് കൂരി, നിഷാദ് മങ്കട, അബ്ദുല്ല ചെമ്മല, എം.കെ സലീം, മുസ്തഫ അട്ടീരി, ഗഫൂര്‍ വെട്ടത്തൂര്‍, ശിഹാബ് ഏറനാട് (ജോ.കണ്‍വീനര്‍മാര്‍).

Keywords : Malappuram, Election, KMCC, Gulf, Ponnani, Muslim League, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: