ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി കെ എം അബ്ബാസുമായി മുഖാമുഖ പരിപാടി സംഘടിപ്പിച്ചു
Nov 29, 2016, 11:06 IST
ദുബൈ: (www.kasargodvartha.com 29.11.2016) യുഎഇ വായനാ വര്‍ഷത്തിന്റെ ഭാഗമായി ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി, കഥാകാരന്‍ കെ എം അബ്ബാസുമായി മുഖാമുഖം സംഘടിപ്പിച്ചു. യുഎഇ എക്‌സ്‌ചേഞ്ച് സിഎംഒ ഗോപകുമാര്‍ ഭാര്‍ഗവന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ പി ഹുസൈന്‍ മുഖ്യാതിഥി ആയിരുന്നു.
എ കെ ഫൈസല്‍, അഡ്വ. ആഷിഖ്, അബ്ദുല്ല സുബ്ബയ്യകട്ടെ, പുന്നക്കന്‍ മുഹമ്മദ് അലി, സുറാബ്, ജലീല്‍ പട്ടാമ്പി, ജമാലുദ്ദീന്‍ കൈരളി, അഷ്‌റഫ് കര്‍ള തുടങ്ങിയവര്‍ പങ്കെടുത്തു. കെ എം അബ്ബാസിന്റെ ദേര എന്ന നോവല്‍ ചര്‍ച്ച ചെയ്തു.
Keywords: Gulf, Dubai, Book review, Interview, UAE, Programme, KM Abbas, Surab, Malabar Kala Samskarika Vedi.