മലബാര്‍ഫെസ്റ്റ് വ്യാഴാഴ്ച അബുദാബിയില്‍
Nov 18, 2014, 08:30 IST
അബുദാബി: (www.kasargodvartha.com 18.11.2014) പയ്യന്നൂര്‍ മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന മലബാര്‍ ഫെസ്റ്റ് വ്യാഴാഴ്ച രാത്രി ആറ് മണി മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ അരങ്ങേരും.
ദഫ്, കോല്‍ക്കളി, മാപ്പിള പാട്ട്, സംഘ ഗാനം തുടങ്ങി സ്ത്രീകള്‍ക്കായി പാചക മത്സരം പുഡിംഗ് കൂടാതെ കുട്ടികള്‍ക്കായി ചിത്ര രചന മത്സരവും അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0503272371, 0528002963 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords : Abudhabi, Gulf, KMCC, Payyannur, Kasaragod, Festival, Malabar Fest, Indian Islamic Center.