city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി യുവതി മക്കയില്‍ നിര്യാതയായി

റിയാദ്: (KasargodVartha) ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി യുവതി മക്കയില്‍ നിര്യാതയായി. മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ സാലിമ മുഹമ്മദ് (24) ആണ് മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് പെരുമ്പാവൂര്‍ അല്‍ ബദ്രീസ് ഉംറ സംഘത്തോടൊപ്പം മക്കയിലെത്തിയത്. 

ദുബൈയില്‍ ജോലി ചെയ്യുന്ന ശാനാണ് ഭര്‍ത്താവ്. കോതമംഗലം ആയക്കാട് തൈക്കാവുംപടി ആലക്കട മുഹമ്മദിന്റെ മകളാണ്. പെരുമ്പാവൂര്‍ കണ്ടന്തറ ആലങ്ങാട്ട് ഇബ്രാഹീമിന്റെ മകള്‍ ജാസ്മിന്‍ ആണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് അസ്ലം, സാലിഹ. ഖബറടക്കം മക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Obituary | ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി യുവതി മക്കയില്‍ നിര്യാതയായി

Keywords: News, Gulf, Gulf News, World, World News, Died, Makkah, Malayali Woman, Obituary, Umrah Pilgrim, Makkah: Malayali woman died. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia