മദ്ഹുറസൂല്‍ പ്രഭാഷണം ശനിയാഴ്ച ദേരയില്‍
Jan 27, 2012, 16:40 IST
ദുബൈ: ഈ വര്‍ഷത്തെ മദ്ഹുറസൂല്‍ പ്രഭാഷണം ശനിയാഴ്ച രാത്രി 9 മണിക്ക് ദേര മല്‍ജഅ സെന്ററില്‍ വെച്ച് നടക്കും. പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും. മത പണ്ഡിതന്‍മാരും സെയ്യിദന്‍മാരും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0555867004.
Keywords: Dubai, Dera, Maljha center, Speech.