city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പള സ്വദേശി അജ്മാനില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചു

കുമ്പള സ്വദേശി അജ്മാനില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചു
കുമ്പള: കുമ്പള സ്വദേശി അജ്മാനില്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീണു മരിച്ചു. കുമ്പള ഒളയം അടുക്കയിലെ പരേതനായ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകന്‍ ഹനീഫ(33)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് വിവരം വീട്ടുകാര്‍ക്ക് ലഭിച്ചത്.
ചൊവ്വാഴ്ച   വൈകീട്ടാണ്‌ ജോലി  ചെയ്യുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചത്. ഒരു വര്‍ഷം മുമ്പാണ് ഹനീഫ് വിവാഹിതനായത്. ഭാര്യ:  ഭാര്യ: ബായാര്‍ കുരുടപദലിലെ സുബൈദ. സഹോദരങ്ങള്‍: പരേതനായ അബ്ദുല്ല, സൈനുദ്ദീന്‍(അജ്മാന്‍), ബാവ. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ഒരുക്കം നടത്തിവരികയാണ്.

Keywords: kasaragod, Kumbala, Gulf, Obituary, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia