കെഎംസിസി വാട്ട്‌സ് ആപ്പില്‍ ഓണ്‍ലൈന്‍ മീറ്റിംഗ് 13ന്
Jan 13, 2015, 15:00 IST
ദുബൈ: (www.kasargodvartha.com 13.01.2015) കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ഓണ്‍ലൈന്‍ മീറ്റിംഗ് ചൊവ്വാഴ്ച രാത്രി 10 മണിക്ക് പ്രത്യേകം തയ്യാറാക്കിയ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേരും. യു.എ.ഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യും.
മണ്ഡലത്തില്‍ നിന്നുള്ള സംസ്ഥാന - ജില്ല - പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ബന്ധപെട്ടവര്‍ കൃത്യ സമയത്ത് ഓണ്‍ലൈനില്‍ ഉണ്ടാവണമെന്ന് ആക്ടിംഗ് പ്രസിഡണ്ട് ശരീഫ് പൈക്ക, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0557987200 (പി.ഡി നൂറുദ്ദീന്‍) എന്ന നമ്പറില്‍ ബന്ധപ്പെടാം.

Keywords : Dubai, Gulf, Meeting, kasaragod, KMCC, Whats App, Online, UAE.