രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് കെ എം സി സി ബൈത്തുറഹ് മ നിര്‍മിച്ചു നല്‍കും
Jul 9, 2017, 21:33 IST
ദുബൈ: (www.kasargodvartha.com 09.07.2017) മഞ്ചേശ്വരം മണ്ഡലം കെ എം സി സി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ഓരോ ബൈത്തുറഹ് മ നിര്‍മിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവറയിലും, കുമ്പള പഞ്ചായത്തിലെ മൊഗ്രാല്‍ വലിയനാങ്കിയിലെയും നിര്‍ധന കുടുംബങ്ങള്‍ക്ക് ബൈത്തുറഹ് മ നിര്‍മിച്ചുനല്‍കാന്‍ മണ്ഡലം പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചു.
പ്രസിഡന്റ് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ മര്‍ത്യ, സുബൈര്‍ കുബണൂര്‍, അഷ്‌റഫ് ബായാര്‍, അബ്ദുര്‍ റഹ്മാന്‍ മള്ളങ്കൈ, സൈഫുദ്ദീന്‍ കെ എം മൊഗ്രാല്‍, യൂസുഫ് ശേണി, ആസിഫ് പെര്‍ള, മുനീര്‍ ഉറുമി, മജീദ് കൊപ്പളം, ഷെരീഫ് ഉളുവാര്‍, ഇബ്രാഹിം ബേരിക്ക, ഇഖ്ബാല്‍ പള്ളം, മുനീര്‍ ബേരിക്ക, ജബ്ബാര്‍ ബൈദള, അബ്ബാസ് ബേരിക്കെ മീഞ്ച, മന്‍സൂര്‍ ആനക്കല്‍ വര്‍ക്കാടി, സലീം സന, അഷ്ഫാഖ് മഞ്ചേശ്വരം, ഫൈസല്‍, ശാക്കിര്‍ ബായാര്‍, മുഹമ്മദ് പാച്ചാണി, സിദ്ദീഖ് കയ്യാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍ സ്വാഗതവും അസീസ് ബള്ളൂര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Dubai, KMCC, Gulf, Meeting, Manjeshwaram, Committee, Baithurahma.