ദുബൈ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി 'സ്‌നേഹ സ്മൃതി 2016' ലോഗോ പ്രകാശനം ചെയ്തു
Apr 18, 2016, 10:06 IST
ദുബൈ: (www.kasargodvartha.com 18.04.2016) ദുബൈ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 22 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ദുബൈ അല്‍ ബറഹ ആസ്ഥാനത്ത് 'സ്‌നേഹ സ്മൃതി 2016' എന്ന പേരില്‍ നടക്കുന്ന കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണ സമ്മേളനത്തിന്റെ ബ്രോഷര്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അബ്ദു സമദ് സമദാനി ലാമപ്രെല്‍ കമ്പനി ജനറല്‍ മാനേജേര്‍ എം ഐ എസ് മുഹമ്മദ് കുഞ്ഞിക്ക് നല്‍കി പ്രകാശനം ചെയ്തു.
മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. സത്താര്‍ ചെമ്മനാട്, ഹനീഫ് ടി ആര്‍, മുനീര്‍, റഫീഖ് മാങ്ങാട്, നൗഫല്‍ മാങ്ങാടന്‍, ഷംസീര്‍ അടൂര്‍, മുനീര്‍ പള്ളിപ്പുറം, സര്‍ഫറാസ് മാങ്ങാട്, ലത്വീഫ് കൊച്ചനാട്, സിദ്ദീഖ് അടൂര്‍, ഹനീഫ കോളിയടുക്കം, നാസര്‍ കോളിയടുക്കം സംബന്ധിച്ചു. ശബീര്‍ കീഴൂര്‍ സ്വാഗതവും ശംസു ചിറാക്കല്‍ നന്ദിയും പറഞ്ഞു.
Keywords: Dubai, KMCC, Chemnad, Gulf, Release, Logo, Kallatra Abdul Kader Haji.