സഹം കെ.എം.സി.സി നെറ്റ് സോണ്‍ ചെന്നൈ ഫണ്ടിലേക്ക് ഒന്നര ലക്ഷം കൈമാറി
Dec 14, 2015, 08:30 IST
സഹം: (www.kasargodvartha.com 14/12/2015) വെള്ളപ്പൊക്കം മൂലം നാശ നഷ്ടങ്ങള്‍ നേരിട്ട് ദുരിതം അനുഭവിക്കുന്ന ചെന്നൈയ്ക്ക് കെ.എം.സി.സി പ്രഖ്യാപിച്ച സഹായ നിധിയിലേക്ക് സഹം കെ.എം.സി.സി നെറ്റ് സോണ്‍ സ്വരൂപിച്ച ഒന്നര ലക്ഷം രൂപയുടെ ധന സഹായം കൈമാറി.
ഭാരവാഹികളായ നൂര്‍ ഹാജി, റഹ് മത്ത് അലി, ജബ്ബാര്‍ ഹാജി, എ.പി മൊയ്തീന്‍, ലത്വീഫ് മടക്കര, ജാഫര്‍ ജാസീറ, മുനീര്‍ ടോപ്സ്റ്റാര്‍ എന്നിവര്‍ ചേര്‍ന്ന് നജീബ് ഫലജിനു തുക കൈമാറി.
Keywords : KMCC, Gulf, Chennai, Committee, Netzone, Flood, Saham, KMCC Saham Net Zone Chennai flood aid handed over.