കെ.എം.സി.സി റിലീഫ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു
Jul 18, 2013, 16:01 IST
ജിദ്ദ: കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ല കമ്മിറ്റി പരിശുദ്ധ റമളാനില്‍ നടത്തുന്ന വിപുലമായ റിലീഫ് പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിന്റെ ഉല്‍ഘടനം സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ കാസര്‍കോട് ജില്ല പ്രസിഡണ്ട് ഹസന് ബത്തേരിക്ക് നല്കി നിര്‍വഹിച്ചു.
യുസുഫ് ഹാജി പടന്ന, അബൂബക്കര്‍ ദാരിമി ആലംപാടി, റഹീം ചൂരി, അബ്ദുല്ല ഹിറ്റാച്ചി, അസീസ് കോടി, ബഷീര്‍ ചിത്താരി, റഹീം പള്ളിക്കര, ഖാദര്‍ ചെര്‍ക്കള, ഇര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, സഫീര്‍ തൃക്കരിപ്പുര്‍, എം.സി. മുഹമ്മദ്, അബ്ദുല്ല ചന്തേര, അസീസ് ഉളുവാര്‍, ജലീല്‍ ചെര്‍ക്കള, ഷംസു പടന്ന, സമീര്‍ ചേരങ്കൈ, ബഷീര്‍ ബയാര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Jeddah, KMCC, Ramzan, Relief fund, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.