ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്; കാസര്‍കോട് മണ്ഡലം ടീം കപ്പില്‍ മുത്തമിട്ടു
Feb 27, 2016, 11:30 IST
ദോഹ: (www.kasargodvartha.com 27/02/2016) ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ സംഘടിപ്പിച്ച പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ കാസര്‍കോട് മണ്ഡലം ടീം കപ്പില്‍ മുത്തമിട്ടു. പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ജില്ലയിലെ അഞ്ച് മണ്ഡലം കെ എം സി സി ടീമുകള്‍ മത്സരിച്ചു.
ഫൈനല്‍ മത്സരത്തില്‍ മഞ്ചേശ്വരം മണ്ഡലവും കാസര്‍കോട് മണ്ഡലവും നടന്ന വാശിയേറിയ ഏറ്റുമുട്ടലില്‍ കാസര്‍കോട് ടീം പടുത്തുയര്‍ത്തിയ പടുകുറ്റന്‍ സ്‌കോറായ 77 നെ മറികടക്കാന്‍ മഞ്ചേശ്വരത്തിന്റെ ചുണക്കുട്ടികള്‍ പൊരുതിയെങ്കിലും 24 റണ്ണില്‍ പുറത്താകുകയായിരുന്നു. കാസര്‍കോട് മണ്ഡലം ടീമിന്റെ യുവ ക്രിക്കറ്റ് താരങ്ങളായ റിയാസ്, റഫീഖ് സഹോദരങ്ങളുടെ ബാറ്റിംഗിലൂടെയും ഖാസിം ചൂരിയുടെ ബൗളിംഗ് കൂട്ടുക്കെട്ടാണ് ടീമിനെ കൂറ്റന്‍ വിജയത്തിലേക്കെത്തിച്ചത്.
വിന്നേര്‍സിനുള്ള ട്രോഫി ജില്ല പ്രസിഡണ്ട് എം ലുഖ്മാനുല്‍ ഹക്കീം, കാഷ് അവാര്‍ഡ് ഡോ. എം.പി ഷാഫി ഹാജി റണ്ണേര്‍സിനുള്ള ട്രോഫി സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ നൂറുദ്ദീന്‍ പടന്ന, കാഷ് അവാര്‍ഡ് സംസ്ഥാന സെക്രട്ടറി സലീം നാലകത്തില്‍ നിന്നും കാസര്‍കോട് ടീമിന് വേണ്ടി ക്യാപ്റ്റന്‍ അന്‍വര്‍ കടവത്ത്, ടീം മാനേജര്‍ ആദം കുഞ്ഞി തളങ്കര മഞ്ചേശ്വരം ടീമിന് വേണ്ടി ക്യാപ്റ്റന്‍ റഫീഖ് പെര്‍ള എന്നിവര്‍ ഏറ്റുവാങ്ങി.
മാന്‍ ഓഫ് ദ സീരിസ് ഖാസിം ചൂരി, കാസര്‍കോട്, മാന്‍ ഓഫ് ദ മാച്ച് റഫീഖ് കാസര്‍കോട്, ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ കബീര്‍ തൃക്കരിപ്പൂര്‍, ബെസ്റ്റ് ബാറ്റ്‌സ്മാന്‍ റിയാസ്, ബെസ്റ്റ് ബൗളര്‍ ഫയാസ് മഞ്ചേശ്വര്‍ എന്നിവര്‍ക്ക് സജിത്ത് തോമസ്, ശുക്കൂര്‍ എം വി, മുട്ടം മഹമൂദ് (മുന്‍ സെക്രട്ടറി സംസ്ഥാന കമ്മിറ്റി) മുസ്തഫ ബാങ്കോട് (മുന്‍ ജില്ലാ ട്രഷറര്‍) ഷംസുദ്ദീന്‍ ഉദിനൂര്‍ (ജില്ല ട്രഷറര്‍) എന്നിവര്‍ ട്രോഫി നല്‍കി.
മുഹമ്മദ് ഈസ, കെ.എസ് മുഹമ്മദ്, എം.വി ബഷീര്‍, എം ടി പി മുഹമ്മദ്കുഞ്ഞി, നാസര്‍ കൈതക്കാട്, മാക്ക് അടൂര്‍, മൊയ്തു മുളിയാര്‍, കെ എസ് അബ്ദുല്ല, മുഹമ്മദ് കെ ബി, നാസര്‍ സെയ്ഫ് ഗാര്‍ഡ്, മജീദ് ചെമ്പിരിക്ക, സിദ്ദീഖ് മണിയംപാറ, സക്കീര്‍, റസ്സാഖ് കല്ലട്ടി, സത്താര്‍, അന്‍വര്‍ കാഞ്ഞങ്ങാട്, മഷ് ഹൂദ്, റഫീഖ് മാങ്ങാട്, നഹാസ്, മൊയ്തീന്‍, ഇഖ്ബാല്‍ എ.എം, ഇജാസ്, മൊയ്തീന്‍ ആദൂര്‍ എന്നിവര്‍ സംബന്ധിച്ചു. ആക്റ്റിംഗ് സെക്രട്ടറി ബഷീര്‍ ചെര്‍ക്കള നന്ദി പറഞ്ഞു.
Keywords : KMCC, Qatar, Cricket Tournament, Sports, Winners, Committee, Gulf.