city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'മൈ ഡോക്ടര്‍' സൗജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച

ദുബൈ: ( www.kasargodvartha.com 15.04.2014) ദുബൈ കെ.എം.സി.സി ആരോഗ്യ വിഭാഗമായ മൈ ഡോക്ടര്‍ സൗജന്യ തുടര്‍ ചികിത്സാ, രോഗ നിര്‍ണയ മരുന്ന് വിതരണ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതല്‍ ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടക്കുമെന്ന് ഹെല്‍ത്ത് വിഭാഗം ചെയര്‍മാന്‍ ആര്‍. ശുക്കൂര്‍, ജന:കണ്‍വീനര്‍ സി.എച്ച് നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.

'മൈ ഡോക്ടര്‍' സൗജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ചക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യം ഉള്ളവര്‍ മുന്‍ കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യേണ്ടതും, രാവിലെ എട്ടുമണിക്ക് ടോക്കണ്‍ കരസ്ഥമാക്കേണ്ടതാണ്. തുടര്‍ ചികിത്സക്ക് വരുന്നവര്‍ നിര്‍ബന്ധമായും നേരത്തെ പരിശോധന നടത്തിയ മുഴുവന്‍ റെക്കോര്‍ഡുകളും കൊണ്ടുവരണം. കെ.എം.സി.സി നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ പാസ്‌പ്പോര്‍ട്ട് കോപ്പി, ഒരു ഫോട്ടോയും ഇന്‍ഷൂറന്‍സ് തുക എന്നിവയുമായി എത്തേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ :04 2727773, 055 7940407

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പ്രധാനമന്ത്രിക്കെതിരെ പുതിയ ആരോപണങ്ങളുമായി പിസി പരേഖ്

Keywords: Gulf, Dubai, KMCC, My Doctor, Medical Camp, Free, Health, Chairman, R.Shukoor, Register, Token, Record, Health Insurance, Passport Copy, Photo, Insurance Amount, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia