ദുബൈ കെ.എം.സി.സി മുളിയാര്‍ പഞ്ചായത്ത്: ഖാലിദ് സുലൈമാന്‍, നിസാം, ഷാഫി ഭാരവാഹികള്‍
Mar 8, 2015, 11:04 IST
ദുബൈ: (www.kasargodvartha.com 08/03/2015) ദുബൈ കെ.എം.സി.സി മുളിയാര്‍ പഞ്ചായത്ത് 2015- 18 വര്‍ഷത്തേക്കുള്ള കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡണ്ടായി ഖാലിദ് സുലൈമാന്‍ മല്ലം, ജനറല്‍ സെക്രട്ടറിയായി നിസാം ബോവിക്കാനം, ട്രാഷററായി ഷാഫി പൊവ്വല്‍ എന്നിവരെ തിരഞ്ഞെടുത്തു. ദേര റാഫി ഹോട്ടലില്‍ ചേര്‍ന്ന പഞ്ചായത്ത് കൗണ്‍സില്‍ മീറ്റ് യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗം കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു.
റഷീദ് ഹാജി കല്ലിങ്കാല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല ആറങ്ങാടി, അബ്ബാസ് കളനാട്, മുഹമ്മദ് മാങ്ങാട്, ഹാഷിം വെസ്റ്റ്, ഷാഫി പാറപ്പള്ളം, മൊയ്തീന്‍ പളലി എന്നിവര്‍ സംസാരിച്ചു. ഷബീര്‍ കീഴൂര്‍, റഫീഖ് മാങ്ങാട് എന്നിവര്‍ റിട്ടേണിംഗ് ഓഫീസര്‍മാരായിരുന്നു.
ഫൈസല്‍ പൊവ്വല്‍ സ്വാഗതവും നിസാം ബോവിക്കാനം നന്ദിയും പറഞ്ഞു. മറ്റു ഭാരവാഹികള്‍: മന്‍സൂര്‍ കെ.സി മല്ലം, ബി.എച്ച് മുനീര്‍, നിസാര്‍ എടനീര്‍, സുലൈമാന്‍ പി.എം പൊവ്വല്‍ -(വൈസ് പ്രസിഡണ്ടുമാര്‍), അഷ്‌റഫ് ബോവിക്കാനം, റഫീഖ് എം.ബി മുളിയാര്‍, എ.ബി റാഷിദ്, ഷരീഫ് പാറപ്പള്ളം, ജമാല്‍ മുണ്ടങ്കൈ - (സെക്രട്ടറി).
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍- ജബ്ബാര്‍ എടനീര്‍, വൈസ് ചെയര്‍മാന്‍- അബൂബക്കര്‍ മേസ്തിരി, അബ്ദുര്‍ റഹ് മാന്‍ അമ്മങ്കോട്, ജനറല്‍ കണ്‍വീനര്‍ - മൊയ്തീന്‍ പാലായി, ജോ. കണ്‍വീനര്‍- അബൂബക്കര്‍ നുസ്രത്ത് നഗര്‍, അസീസ് കടവത്ത്.

Keywords : Kasaragod, Kerala, Dubai, KMCC, Committee, Muliyar, Gulf, Khalid Sulaiman, Nisam, Shafi.