കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി 7ന് രാത്രി 10 മണിക്ക്
Jun 7, 2015, 08:30 IST
ദുബൈ: (www.kasargodvartha.com 07/06/2015) ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗം 7ന് രാത്രി 10 മണിക്ക് ദുബൈ കെ.എം.സി.സിയില്‍ ചേരും.
മുഴുവന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കമെന്ന് പ്രസിഡണ്ട് സലാം കന്യാപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : KMCC, Gulf, Meeting, Dubai.
Advertisement:
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : KMCC, Gulf, Meeting, Dubai.
Advertisement: