കെ.എം.സിസി മദ്‌ഹെ മദീന നബിദിന സംഗമം 24 ന്
Dec 23, 2015, 09:30 IST
ദുബൈ: (www.kasargodvartha.com 23/12/2015) ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന 'മദ്‌ഹെ മദീന' നബിദിന സംഗമം 24ന് രാത്രി 9.30 ന് സബ്ക കെ.എം.സി.സി ഹാളില്‍ നടക്കും. ബുര്‍ദ ആലാപന രംഗത്ത് പ്രശസ്തരായ ആദില്‍ ഷെയ്ഖ് - റഹ് മാന്‍ സഖാഫി നയിക്കുന്ന ബുര്‍ദ മജ്‌ലിസ്, മൗലീദ് പാരായണം, ഉല്‍ബോധന ക്ലാസ്, പ്രാര്‍ത്ഥന സദസ് തുടങ്ങിയ പരിപാടികള്‍ നടക്കുന്ന മദ്‌ഹെ മദീന നബിദിന സംഗമത്തില്‍ പ്രഗല്‍ഭ പണ്ഡിതന്മാര്‍, പ്രമുഖ വ്യക്തികള്‍, കെ.എം.സി.സി നേതാക്കള്‍ സംബന്ധിക്കും.
മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0556743258, 0557987200, 0555747636 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords : Dubai, KMCC, Gulf, Milad-e-Shereef, Celebration, Programme.