ആവേശം വാനോളമുയര്‍ത്തി മഞ്ചേശ്വരം മണ്ഡലം കെ എം സി സി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Mar 31, 2016, 08:30 IST
ദുബൈ: (www.kasargodvartha.com 31/03/2016) ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലം ഒരിക്കല്‍ കൂടി ഐക്യ ജനാധിപത്യമുന്നണി വെന്നികൊടി പറത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആവേശത്തിന്റെ ആരവം ഉയര്‍ത്തി ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നാട്ടില്‍ നിന്നും എത്തിയ നേതാക്കളടക്കം നൂറുക്കണക്കിനു പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സ്ഥാനാര്‍ത്ഥി പി ബി അബ്ദുര്‍ റസാഖിന്റെ സാന്നിധ്യത്തെ ഗാനങ്ങള്‍ ആലപിച്ചും മുദ്രാവാക്യം വിളിച്ചും വിജയാശംസകള്‍ നേര്‍ന്നും ആഘോഷമാക്കുകയായിരുന്നു.
മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അയൂബ് ഉറുമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ എം സി സി സംസ്ഥാന സമിതി അധ്യക്ഷന്‍ പി കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം നേതാക്കളായ ടി എ മൂസ, എം അബ്ബാസ്, അസീസ് മരിക്കെ, ഉമ്മര്‍ അപ്പോളോ, സലിം മണ്ണംകുഴി, യൂസുഫ് എം ബി, എ കെ എം അഷ്‌റഫ്, സെഡ് എ കയ്യാര്‍, ഇബ്രാഹിം പള്ളങ്കോട്, ഇബ്രാഹിം മുണ്ട്യത്തടുക്ക, അഷ്‌റഫ് കര്‍ള, അന്‍വര്‍ മൊഗ്രാല്‍, കെ എം സി സി നേതാക്കളായ എം എ മുഹമ്മദ് കുഞ്ഞി, ഹനീഫ് കല്‍മട്ട, ഹംസ തൊട്ടിയില്‍, മുനീര്‍ ചെര്‍ക്കളം, ഹസൈനാര്‍ ബീജന്തടുക്ക, ടി ആര്‍ ഹനീഫ്, ഷാഫി ഹാജി പൈവളികെ, അഡ്വ. ഇബ്രാഹിം ഖലീല്‍, നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, അബ്ദുല്ല കെദമ്പാടി, അബ്ദുര്‍ റഹ് മാന്‍ മള്ളങ്കൈ, അസീസ് ബള്ളൂര്‍, അഷ്‌റഫ് പാവൂര്‍, മന്‍സൂര്‍ മര്‍ത്ത്യ, സലാം പാടല്‍, സുബൈര്‍ കുബണൂര്‍, അഷ്‌റഫ് ബായാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ ഉദ്യാവരത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍ സ്വാഗതവും ഹസന്‍ കുദുവ നന്ദിയും പറഞ്ഞു.
Keywords : Dubai, Gulf, KMCC, Convention, Inauguration, Manjeshwaram, Election 2016.